New la liga season has begun with lots of surprises<br /><br />അപ്രതീക്ഷിത തുടക്കമാണ് ലാലിഗയുടെ പുതിയ സീസണ് ലഭിച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണ പരാജയത്തോടെ തുടങ്ങിയപ്പോള്‍ റയല്‍ മാഡ്രിഡും അത്‌ലറ്റികോ മാഡ്രിഡും വിജയത്തോടെ പുതിയ സീസണ് തുടക്കമിട്ടു.<br />